ലെറ്റസ് ടോക് വിത് കിഷോര്‍ സത്യ; കുട്ടികളിലെ ആത്മഹത്യ പ്രവണതയെ നേരിടാന്‍ ചര്‍ച്ച

ഞെട്ടിക്കുന്ന കണക്കാണ് കുട്ടികളുടെ ആത്മഹത്യയെ കുറിച്ച് എന്ന് കിഷോര്‍ സത്യ പറയുന്നു. വളരെ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ് ഇത്. നമ്മുടെ കുട്ടികളെ രക്ഷിക്കാന്‍ നമ്മള്‍ മാത്രമേ കാണൂവെന്ന് കിഷോര്‍ സത്യ പറയുന്നു.

സമീപകാലത്ത് കുട്ടികളില്‍ ആത്മഹത്യാ പ്രവണത വര്‍ദ്ധിച്ചുവരുന്നതായി വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഇത്തരം ഘട്ടത്തില്‍ അതിനെ എങ്ങനെയാണ് നേരിടുകയെന്ന കാര്യം ചര്‍ച്ചയിലേക്ക് കൊണ്ടുവരികയാണ് താരം. കിഷോര്‍ സത്യയുടെ ലെറ്റസ് ടോക് വിത് കിഷോര്‍ സത്യ എന്ന യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

Top