ഇനി പറക്കാം, പാലാരിവട്ടം പാലത്തിലൂടെ, നിർഭയമായ് . . .

പാലാരിവട്ടം പാലം പുതുക്കി പണിതതിന്റെ മുഴുവൻ ക്രഡിറ്റും ഊരാളുങ്കൽ സൊസൈറ്റിക്കു നൽകി ഇ.ശ്രീധരൻ. യുദ്ധകാല അടിസ്ഥാനത്തിൽ പുനർ നിർമ്മിച്ചത് ഇബ്രാഹിംകുഞ്ഞിന്റെ ‘പഞ്ചവടിപ്പാലം’ (വീഡിയോ കാണുക)

Top