മുഖ്യമന്ത്രിയെ ‘സംഘിയാക്കിയ’ ലീഗുകാരിയോട് ‘ഒരു കഥ സൊല്ലട്ടുമാ

മുഖ്യമന്ത്രി പിണറായി വിജയനെ ‘സംഘി’ വിജയനെന്ന് ആക്ഷേപിക്കുന്ന മുസ്ലീംലീഗിന്റെ പുതു തലമുറയും, ‘സംഘി’ മനസ്സാണെന്ന് പറയുന്ന മുല്ലപ്പള്ളിയും ജമാ അത്തെ ഇസ്ലാമിയുമെല്ലാം, അഭിനവ ചരിത്രം കൂടി മനസ്സിലാക്കണം. ചെങ്കൊടിയെയും അതിന്റെ രാഷ്ട്രീയത്തെയും, എത്രമാത്രം സംഘപരിവാറും കോര്‍പ്പറേറ്റുകളും ഭയക്കുന്നുണ്ടെന്നത് അപ്പോള്‍ മനസ്സിലാകും.(വീഡിയോ കാണുക)

Top