ബീഹാർ, കേരളത്തിലെ കോൺഗ്രസ്സിന് നൽകുന്ന ‘പാഠം’

ബീഹാറിൽ കോൺഗ്രസ്സിൻ്റെ ദയനീയ പരാജയത്തിന് ഉത്തരവാദികൾ കെ.സി വേണുഗോപാലും താരിഖ് അൻവറുമെന്ന് ആരോപണം. സ്വന്തം സംസ്ഥാനത്ത് കോൺഗ്രസ്സിനെ തോൽപ്പിച്ച താരിഖ് അൻവർ കേരളത്തിൻ്റെ ചുമതലയിൽ തുടർന്നാൽ, ഉള്ള സീറ്റുകളും കേരളത്തിൽ പോകുമെന്നും ഒരു വിഭാഗം നേതാക്കളുടെ മുന്നറിയിപ്പ്.(വീഡിയോ കാണുക)

Top