എലത്തൂരില്‍ പുലിയിറങ്ങിയതായി സംശയം, തെരച്ചില്‍ നടത്തി നാട്ടുകാര്‍

കോഴിക്കോട്: കോഴിക്കോട് എലത്തൂരില്‍ കോരപ്പുഴയ്ക്ക് സമീപം പുലിയിറങ്ങിയതായി സംശയം.

തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയാണ് പ്രദേശത്ത് ഇപ്പോള്‍.

Top