വിമാനത്തിൽ മേബിൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയനടി ലെന

പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് വിമാനം.

നായകനാക്കി നവാഗതനായ പ്രദീപ് എം.നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലെന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തെത്തി.

മേബിൾ എന്ന കഥാപാത്രത്തെയാണ് ലെന അവതരിപ്പിക്കുന്നത്.

തൊടുപുഴ സ്വദേശിയായ സജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.

വ്യത്യസ്തമായ വേഷപ്പകര്‍ച്ചയോടെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. പുതുമുഖം ദുര്‍ഗ കൃഷ്ണയാണ് വിമാനത്തില്‍ പൃഥ്വിരാജിന്റെ നായിക.

Top