ലണ്ടന്‍: ബ്രിട്ടനിലെ ലസ്റ്ററിലുണ്ടായ സ്‌ഫോടനത്തിലും തീപിടുത്തിലും നാല് പേര്‍ മരിച്ചതായി പൊലീസ് അറിയിച്ചു. ഹിങ്ക്‌ലി റോഡിലുളള ബഹുനില കെട്ടിടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. ആറ് അഗ്‌നിശമനസേനാ വിഭാഗങ്ങളാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ലസ്റ്ററിലെ സ്‌ഫോടനത്തില്‍ നാല് പേര്‍ മരിച്ചതായി പൊലിസ്


