ഇടതുപക്ഷം പൊളിച്ചത് യു.ഡി.എഫിന്റെ ‘പാലം’ (വീഡിയോ കാണാം)

പാലായിലെ പാലത്തില്‍ കയറി അഞ്ച് മണ്ഡലങ്ങളിലും വിജയക്കൊടി പാറിക്കാന്‍ ഇടതു പക്ഷം രംഗത്ത്. കെ.എം.മാണി 54 വര്‍ഷമായി കുത്തകയാക്കി വച്ച കോട്ടയാണ് ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പൊളിച്ചടുക്കിയിരിക്കുന്നത്.

Top