പാലക്കാടും ആലത്തൂരും ചുവപ്പിക്കാൻ ഇടതുപക്ഷം

ലോകസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് ആലത്തൂർ ലോകസഭ മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ സി.പി.എം. 2019-ൽ നഷ്ടപ്പെട്ട ചെങ്കോട്ടകൾ പിടിക്കാൻ സകല സംവിധാനവും ഇടതുപക്ഷം പ്രയോഗിക്കുമ്പോൾ , അന്തംവിട്ടിരിക്കുന്നത് പ്രതിപക്ഷ പാർട്ടികളാണ്. പാലക്കാടൻ കാറ്റ് ഇടത്തോട് വീശിയാൽ , യു.ഡി.എഫിന് അത് വൻ പ്രഹരമായി മാറും. (വീഡിയോ കാണുക)

Top