ലീഗ് കോട്ടകള്‍ ചുവപ്പിക്കാന്‍ ഇടതിന് സുവര്‍ണ്ണാവസരം !

സദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലീമീന്‍ കേരളത്തിലും ബല പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബീഹാറിലെ ‘ചതി’ കേരളത്തിലും അവര്‍ത്തിക്കുമോയെന്ന ഭീതിയില്‍ കോണ്‍ഗ്രസ്സ്, അടിത്തറ ഇളകുമെന്ന ആശങ്കയില്‍ മുസ്ലീംലീഗും. കാര്യങ്ങള്‍ ഇനി എളുപ്പമാകുക ഇടതുപക്ഷത്തിന്. മലപ്പുറവും ചുവക്കുമോ ?( വീഡിയോ കാണുക)

Top