കോട്ട കാക്കാന്‍ ഇടതുപക്ഷം, മെഴ്‌സിക്കുട്ടിയമ്മക്കും നിര്‍ണ്ണായകം

കുണ്ടറയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയം ലക്ഷ്യമിട്ട് മേഴ്‌സിക്കുട്ടിയമ്മ, മണ്ഡലം പിടിച്ചെടുക്കാന്‍ വിഷ്ണുനാഥിനെ തന്നെ ഇറക്കി കോണ്‍ഗ്രസ്സ്. ഇടതുപക്ഷം തേടുന്നത്, ആരോപണങ്ങള്‍ക്കുമേല്‍ ആധികാരിക വിജയം (വീഡിയോ കാണുക).

 

Top