മലപ്പുറം ഐക്കരപ്പടിയില്‍ ഗ്യാസ് ടാങ്കറില്‍ ചോര്‍ച്ച

മലപ്പുറം: മലപ്പുറം ജില്ലയിലെ ഐക്കരപ്പടിയില്‍ ഗ്യാസ് ടാങ്കറില്‍ ചോര്‍ച്ച. ഓടിക്കൊണ്ടിരിക്കുന്ന ലേറിയില്‍ നിന്നാണ് ഗ്യാസ് ചോരുന്നതായി കണ്ടെത്തിയത്. ഇതോടെ കോഴിക്കോട് – പാലക്കാട് ദേശീയ പാതയില്‍ ഗതാഗതം തടഞ്ഞു.

ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.

Top