മലപ്പുറത്തെ കണക്കുകളിൽ ലീഗിന് ആശങ്ക !

ലപ്പുറത്തെ തിരഞ്ഞെടുപ്പ് കണക്കുകൾ പരിശോധിച്ചാൽ, വോട്ടിങ് ശതമാനം വർദ്ധിച്ചിരിക്കുന്നത് ഇടതുപക്ഷത്തിന് . 1,62,000 വോട്ടിൻ്റെ വ്യത്യാസം മാത്രമാണ് യു.ഡി.എഫും ഇടതുപക്ഷവും തമ്മിൽ ഉള്ളത്. പൊന്നാനി ലോകസഭ മണ്ഡലത്തിൽ, നിലവിലെ കണക്കു പ്രകാരം 10,000 വോട്ടിൻ്റെ മുൻതൂക്കം മാത്രമാണ് ലീഗിനുള്ളത്. മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീഗിന് അവകാശപ്പെടാൻ ഇനി എങ്ങനെ കഴിയും ? (വീഡിയോ കാണുക)

Top