ലീഗ് ത്രിശങ്കുവിൽ . . .

ലോകസഭ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനായി പിടിമുറുക്കുന്ന മുസ്ലീം ലീഗിന് മൂന്നാം സീറ്റ് നൽകേണ്ടി വന്നാൽ പൊന്നാനിയിൽ കോൺഗ്രസ്സ് പാലം വലിക്കുമെന്ന അഭ്യൂഹം ശക്തം. അധിക സീറ്റ് വേണ്ടന്ന് ലീഗ് പറഞ്ഞാൽ , അവരുടെ അനുയായികൾ മാത്രമല്ല , മുസ്ലിം സംഘടനകളും എതിരാകും. (വീഡിയോ കാണുക)

Top