ജലീലിനെതിരെ ലീഗ് നേതൃത്വത്തില്‍ പ്രതിപക്ഷ മഹാസഖ്യം !

ന്ത്രി കെ.ടി ജലീലിനെ തെറിപ്പിക്കുക എന്നത് ലീഗിന്റെ വാശിയാണ്. അതിന് ബി.ജെ.പി സഹായവും സ്വീകാര്യം. കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ തോല്‍പ്പിച്ച ചരിത്രം വീണ്ടും ആവര്‍ത്തിക്കാന്‍ ലീഗ് ആഗ്രഹിക്കുന്നില്ല. മലപ്പുറത്ത് ഇടതുപക്ഷ സ്വാധീനം ശക്തമാകുന്നതും ലീഗിനെ അസ്വസ്ഥമാക്കുന്നു. എത്ര തവണ ചോദ്യം ചെയ്താലും ഒന്നും സംഭവിക്കാന്‍ പോകുന്നെന്ന നിലപാടില്‍ ഉറച്ച് ജലീലും. അദ്ദേഹത്തിന് പിന്തുണ നല്‍കി മുഖ്യമന്ത്രിയും രംഗത്ത്. പൊടി പാറുന്ന പോരാട്ടം നടക്കുന്നത് തെരുവില്‍. ഇനി ?(വീഡിയോ കാണാം )

Top