ലീഗിലെ തീപ്പൊരികള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും !

നിയമസഭ തിരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി, യുവജന നേതാക്കള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യം ലീഗില്‍ ശക്തം, പി.കെ ഫിറോസും ഫാത്തിമ തഹ് ലിയും മത്സരിച്ചേക്കും. ഇവരുടെ ‘നാവിന് ‘ തിരഞ്ഞെടുപ്പില്‍ ചുട്ട മറുപടി നല്‍കാന്‍ സി.പി.എം പ്രവര്‍ത്തകരും കാത്തിരിക്കുന്നു.(വീഡിയോ കാണുക)

Top