തിരൂര്‍ കൂട്ടായിയില്‍ ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം ; തിരൂര്‍ കൂട്ടായിയില്‍ ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. അരിയന്‍ കടപ്പുറത്തെ റഫീസിനാണ് വെട്ടേറ്റത്. ആക്രമണത്തിനു പിന്നില്‍ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു.

Top