മുഖ്യമന്ത്രി അവകാശ ലംഘനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ്

chennithala

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മുഖ്യമന്ത്രി അവകാശ ലംഘനം നടത്തിയെന്ന് ചെന്നിത്തല പറഞ്ഞു.

തോമസ് ചാണ്ടിക്ക് അനുകൂലമായ പ്രസ്താവന സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്ത്രിയെ രക്ഷിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Top