ബീഹാറില്‍ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് ലീഡ്

പാറ്റ്‌ന: ബീഹാറില്‍ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നു. സ്വതന്ത്രര്‍ വിജയിച്ചാല്‍ ഒരു പക്ഷേ ബിഹാര്‍ ആര് ഭരിക്കണമെന്ന് നിശ്ചയിക്കുന്നതില്‍ ഇവരുടെ തീരുമാനം നിര്‍ണായകമാകും.

മഹാസഖ്യവും എന്‍ഡിഎയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എന്‍ഡിഎ 123 സീറ്റുകളിലും മഹാസഖ്യം 108 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നുണ്ട്.

Top