ഇടതുപക്ഷം മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സി രവീന്ദ്രനാഥ്

c raveendra nadh

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ളവര്‍ക്ക് സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് കൃത്യമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുള്ളത് ആവേശകരമായ മുന്നേറ്റമാണെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണിയും പറഞ്ഞു. ഇടത് സര്‍ക്കാര്‍ ചെയ്ത വികസന പദ്ധതികള്‍ ചര്‍ച്ചയാകും. കെ.എം. മാണിയെ ചതിച്ചവര്‍ക്ക് മറുപടി കിട്ടുമെന്നും ജോസ് പറഞ്ഞു.

Top