’72-77 സീറ്റുകൾ നേടി എൽഡിഎഫ് തുടർ ഭരണം നേടും’- പ്രീ പോൾ സർവെ

രാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് 72-77 സീറ്റുകൾ നേടി ഭരണത്തുടർച്ചയുണ്ടാകുമെന്ന് 24 ന്യൂസ് പ്രീ പോൾ സർവ്വേ ഫലം.

യുഡിഎഫ് 63 മുതൽ 69 വരെ സീറ്റുകൾ നേടുമെന്നും, എൻഡിഎ 1 മുതൽ 2 സീറ്റുകൾ വരെ നേടുമെന്നും, മറ്റുള്ളവർ 1 മുതൽ 2 സീറ്റുകൾ വരെ നേടുമെന്നും സർവ്വേ ഫലം പറയുന്നു.

 

Top