വട്ടിയൂർക്കാവില്‍ തെരഞ്ഞെടുപ്പ് യോഗത്തിനിടെ എൽഡിഎഫ് – യുഡിഎഫ് വാക്കേറ്റം

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കുടപ്പനക്കുന്നില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം.

പ്രചാരണത്തിന്റെ ഭാഗമായി കുടപ്പനക്കുന്നില്‍ കാനം രാജേന്ദ്രന്‍ പ്രസംഗിച്ചു കൊണ്ടിരുന്ന സമയത്തായിരുന്നു വാക്കേറ്റം. യുഡിഎഫ് വാഹന ജാഥയ്ക്കിടെ എല്‍ഡിഎഫിന്റെ പ്രസംഗം തടസപ്പെടുത്തി എന്നാരോപിച്ചായിരുന്നു വാക്കേറ്റം. ഇത്തുടര്‍ന്ന്, നേതാക്കളെത്തി പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയായിരുന്നു.

Top