കാപ്പൻ വെള്ളാപ്പള്ളിയെ പോലെ ‘കോപ്പിലെ’ പ്രതികരണം നടത്തരുത് (വീഡിയോ കാണാം)

സ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിക്കും ബി.ഡി.ജെ.എസ് അദ്ധ്യക്ഷനും ‘നനഞ്ഞ പടക്കമായിപ്പോയ’ തിരഞ്ഞെടുപ്പ് വിധിയാണ് പാലായിലേത്. അഞ്ചരപ്പതിറ്റാണ്ടായി കെ.എം. മാണി കൈവശം വച്ചിരുന്ന ഈ യു.ഡി.എഫ് കോട്ട തകര്‍ത്തത് ഇടതുപക്ഷത്തിന്റെ മാത്രം കരുത്തിലാണ്.

Top