ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് മുന്നേറ്റം

ആലത്തൂർ : ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് മുന്നേറുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി പികെ ബിജുവിനെ പിന്നിലാക്കിയാണ് രമ്യ ഹരിദാസ് മുന്നേറുന്നത്.

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരും മുന്നേറ്റം കുറിക്കുകയാണ്.

Top