ഉമ്മന്‍ ചാണ്ടി യു.ഡി.എഫിന്റെ അവസാന മുഖ്യമന്ത്രിയോ? (വീഡിയോ കാണാം)

യു.ഡി.എഫിന്റെ അവസാന മുഖ്യമന്ത്രിയായി മാറുമോ ഇനി ഉമ്മന്‍ ചാണ്ടി ? ഇടതുപക്ഷം സംസ്ഥാനത്തുണ്ടാക്കിയ വലിയ ജനകീയ മുന്നേറ്റം വിലയിരുത്തുന്ന രാഷ്ട്രീയ നിരീക്ഷകര്‍ തന്നെയാണ് ഈ ചോദ്യവുമിപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പിഴവാണ് യു.ഡി.എഫ് കാണിച്ചിരിക്കുന്നതെന്നാണ് പൊതു വിലയിരുത്തല്‍.

Top