മഹാ സംഭവമായി മഹാ ശൃംഖല,ഇടതുപക്ഷത്തിന് വന്‍ നേട്ടം!(വീഡിയോ കാണാം)

രാഷ്ട്രീയ കേരളത്തിന്റെ ചരിത്രം തിരുത്തുന്ന ഒരു ജനകീയ മുന്നേറ്റമാണ് മനുഷ്യ മഹാശൃംഖലയിലൂടെ ഇടതുപക്ഷം ഇപ്പോള്‍ നടത്തിയിരിക്കുന്നത്. മനുഷ്യശൃംഖല എന്നത് മനുഷ്യസാഗരമായാണ് മിക്കയിടത്തും മാറിയിട്ടുള്ളത്. ദേശീയപാതയില്‍ കൈകോര്‍ത്ത് നിന്നവര്‍ പിന്നീട് മനുഷ്യമതിലായും ഇതിനു ശേഷം മനുഷ്യസാഗരമായും രൂപാന്തരപ്പെടുകയാണുണ്ടായത്.

Top