ബസ് ചാര്‍ജ് വര്‍ദ്ധന ഉറപ്പായി ; തീരുമാനത്തില്‍ സര്‍ക്കാരിന് എല്‍ഡിഎഫിന്റെ അംഗീകാരം

bus

തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധനക്ക് എല്‍ഡിഎഫ് അംഗീകാരം. മിനിമം ചാര്‍ജ്ജ് എട്ട് രൂപയാക്കുവാനാണ് ധാരണയായത്. നാളെയോ മറ്റന്നാളോ മന്ത്രിസഭായോഗം ചേര്‍ന്ന ശേഷമായിരിക്കും അന്തിമതീരുമാനമുണ്ടാവുക.Related posts

Back to top