എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യനയം മാറ്റിയത് ടൂറിസം വികസനത്തിനുവേണ്ടി ; കടകംപള്ളി സുരേന്ദ്രന്‍

kadakampally surendran

കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യനയം മാറ്റിയത് ടൂറിസം വികസനത്തിനുവേണ്ടിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

മദ്യവില്‍പ്പനയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ടൂറിസത്തെ ബാധിച്ചു. ഇതുമൂലമുള്ള തിരിച്ചടി മറികടക്കാന്‍ രണ്ടുവര്‍ഷം വേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.

വിഷമില്ലാത്ത കള്ള് ലഭ്യമാക്കുകയാണ് എല്‍ഡിഎഫ് നിലപാടെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും പറഞ്ഞു.

Top