എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

Saji Cherian

ചെങ്ങന്നൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. 11 മണിയോടെ വരണാധികാരി എംവി സുരേഷ്‌കുമാറിനു മുന്നിലാണ് പത്രിക സമര്‍പ്പണം. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ചെങ്ങന്നൂര്‍ യൂണിറ്റാണ് സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെക്കാനുള്ള പണം നല്‍കിയത്.

Top