Lawyers protest at thissure

തൃശ്ശൂര്‍ : മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അഭിഭാഷകരുടെ പ്രതിഷേധം അക്ഷരങ്ങളോടും. തൃശ്ശൂരില്‍ പ്രതിഷേധ പ്രകടനത്തിനിടെ അഭിഭാഷകര്‍ പത്രം കൂട്ടിയിട്ട് കത്തിച്ചു.

തൃശ്ശൂര്‍ അയ്യന്തോളിലായിരുന്നു അഭിഭാഷകര്‍ പ്രകടനം നടത്തിയത്. അയ്യന്തോള്‍ കളക്ട്രേറ്റിനു മുന്നിലേക്ക് പ്രകടനം വിളിച്ചെത്തിയ അഭിഭാഷകസംഘം പത്രങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു.

50ല്‍ അധികം ആളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. തൃശ്ശൂ ബാര്‍ അസോസിയേഷന്‍ നേതൃത്വത്തിലായിരുന്നു പ്രതിഷധ പ്രകടനം.

Top