Lawers protest in patyala court

ന്യൂഡല്‍ഹി: ഡല്‍ഹി പട്യാല ഹൗസ് അഭിഭാഷകരുടെ നേതൃത്വത്തില്‍ ഇന്ത്യാഗേറ്റിലേക്ക് അഭിഭാഷകര്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്ത്യ അനുകൂല മുദ്രാവാക്യങ്ങളും പാക് വിരുദ്ധ മുദ്രാവാക്യങ്ങളുമായാണ് അഭിഭാഷകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

പട്യാല ഹൗസ് കോടതിയിലെ അഭിഭാഷകര്‍ക്ക് പുറമേ ഡല്‍ഹിയിലെ മറ്റുകോടതികളിലെ അഭിഭാഷകരും പ്രതിഷേധ പ്രകടനത്തില്‍ അണിചേര്‍ന്നു.

Top