പലസ്തീൻ വിഷയത്തിൽ തുറന്നടിച്ച് വിദ്യാർത്ഥികൾ

സ്രയേൽ – ഹമാസ് സംഘർഷം വൻ യുദ്ധത്തിലേക്ക് എത്തി നിൽക്കുന്ന സാഹചര്യത്തിൽ, കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിനുമുണ്ട് ചിലതു പറയാൻ. ഹമാസിന്റേത് പ്രതിരോധമാണെന്ന് ചിലർ പറയുമ്പോൾ, ഹമാസ് ഭീകര പ്രവർത്തനമാണ് നടത്തിയതെന്ന അഭിപ്രായമാണ് മറ്റു ചിലർക്കുള്ളത്. പലസ്തീനികളെ ഹമാസ് എന്ന് പറഞ്ഞു ചുരുക്കുന്നതിലും നല്ലത് പലസ്‌തീൻ എന്നുള്ള ഒരു രാജ്യം ആയിട്ടുതന്നെ കാണണമെന്നും, ഇപ്പോഴത്തെ യുദ്ധത്തെ ആ രീതിയിൽ ഇസ്രായേൽ പലസ്‌തീൻ യുദ്ധമായിട്ടുതന്നെ കാണണമെന്നതുമാണ് ഈ വിഭാഗത്തിന്റെ ആവശ്യം. എറണാകുളം ലോ കോളജ് വിദ്യാർത്ഥികൾ നടത്തിയ പ്രതികരണം കാണുക…

Top