law academy land issue revenue department

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച മതില്‍ പൊളിച്ചുനീക്കി.

ജല അതോറിറ്റിയുടെ ഭൂമിയില്‍ നിര്‍മ്മിച്ച മതിലാണ് പൊളിച്ചുനീക്കിയത്‌. അനുവദിച്ച സമയം കഴിഞ്ഞിട്ടും മാനേജ്‌മെന്റ് മതില്‍ പൊളിക്കാന്‍ തയ്യാറായില്ലായിരുന്നു.

റവന്യൂ വകുപ്പ് മതില്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് നടപടി.

Top