law academy issue ramesh chennithala

ramesh chennithala

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

അക്കാദമി വിഷയത്തില്‍ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ ഇടപെടണമെന്നും സര്‍ക്കാര്‍ ഇടപെടാത്ത സാഹചര്യത്തില്‍ ഗവര്‍ണക്കു കത്തു നല്‍കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top