law academy issue ramesh chennithala statement

CHENNITHALA

തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ചു പ്രശ്‌നപരിഹാരത്തിന് ശ്രമം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ വിവേകത്തോടെ ഇടപെടണം. ലോ അക്കാദമി മാനേജ്‌മെന്റിനെ സഹായിക്കുന്ന നിലപാടാണ് എസ്എഫ്‌ഐ വിഷയത്തില്‍ സ്വീകരിച്ചത്. സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top