law academy issue raise in LDF meeting Pannyan Raveendran

pannyan

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍.

വിഷയം എല്‍ ഡി എഫ് യോഗത്തില്‍ ഉന്നയിക്കുമെന്നും ഏതെങ്കിലും ഒരു സംഘടനയോട് മാനേജ്‌മെന്റ് ചര്‍ച്ചചെയ്താല്‍ സമരം തീരില്ലെന്നും പന്ന്യന്‍ പറഞ്ഞു.

Top