law academy issue Governer ask report VC

p.-sadhasivam

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു. ലോ അക്കാദമി വിഷയത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ വി.സിയോട് ഗവര്‍ണര്‍ പി സദാശിവം ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് നല്‍കിയ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറി.

സര്‍ക്കാര്‍ ഇടപെടാത്ത സാഹചര്യത്തില്‍ അക്കാദമി വിഷയത്തില്‍ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ ഇടപെടണമെന്ന് ചൂണ്ടികാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്തു നല്‍കിയിരുന്നു.

Top