law academy issue aisf against sfi

തിരുവനന്തപുരം: ലോ അക്കാദമി സമരം അവസാനിപ്പിച്ചതിനു പിന്നാലെ എസ്എഫ്‌ഐയെ വിമര്‍ശിച്ച് എഐഎസ്എഫ് രംഗത്ത്.

മാനേജ്‌മെന്റിന്റെ അടുക്കളയില്‍ പോയി നടത്തിയ ചര്‍ച്ചയല്ല വിജയം കണ്ടിരിക്കുന്നതെന്നും സെമി ഫൈനലില്‍ തോറ്റവരും ഫൈനലിനെത്തി എന്നതാണ് പ്രത്യേകതയെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ പറഞ്ഞു.

പുതിയ കരാറില്‍ എസ്എഫ്‌ഐയും ഒപ്പിട്ടതിനെ ചൂണ്ടിക്കാട്ടിയായിരുന്നു ശുഭേഷിന്റെ പരിഹാസം.

Top