ലാവ്‌ലിന്‍ കേസ്; വേഗം പരിഗണിക്കണമെന്ന് സിബിഐ

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസ് അടിയന്തര പ്രാധാന്യമുള്ളതാണെന്ന് സിബിഐ സുപ്രീം കോടതിയില്‍. അടിയന്തര പ്രാധാന്യം ഉള്ള കേസ് ആയത് കൊണ്ട് തന്നെ വേഗം പരിഗണിക്കണെമെന്നും സിബിഐ ആവശ്യപ്പെട്ടു.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സിബിഐക്ക് വേണ്ടി ഹാജരായത്. കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കും

Top