ലാവാ Z60 ആന്‍ഡ്രോയിഡ് ഗോ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ലാവാ Z60 ആന്‍ഡ്രോയിഡ് ഗോ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 4,949 രൂപയാണ് ഫോണിന്റെ വില. ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ഫോണ്‍ ലഭ്യമാണ്. 1ജിബി റാം, 1.5 ജിഗാഹെട്‌സ് പ്രൊസസര്‍, 2,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍.

5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്. 1ജിബി റാം 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള ഫോണ്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 64ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

Top