LAVA X41

ലാവയുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ x41 പുറത്തിറങ്ങി. കമ്പനി സൈറ്റില്‍ ഇതിന്റെ വില 8,999 രൂപയാണ്. ഷോറൂമുകളില്‍ ഇത് പെട്ടന്നു തന്നെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 2 പ്രൊട്ടക്ഷന്‍, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ, 8എംബി റിയര്‍ ക്യാമറ, 5എംബി മുന്‍ ക്യാമറ, 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍, 2ജിബി റാം, 2500എംഎഎച്ച് ബാറ്ററി, ജിപിആര്‍എസ്/EDGE,വൈഫൈ, ബ്ലൂട്ടൂത്ത്, എഫ്എം, മൈക്രോ യുഎസ്ബി, ജിപിഎസ് എന്നിവയാണ് ഈ ഫോണിന്റെ സവിശേഷതകള്‍.

Top