Lava 4G Tablet launched

ലാവ തങ്ങളുടെ ആദ്യത്തെ 4ജി ടാബ്ലറ്റ് വിപണിയില്‍ ഇറക്കി. ഈ 4ജി ടാബ്ലറ്റിന്റെ വില 8,799രൂപയാണ്.
10,000രൂപയ്ക്ക് അടിപൊളി ലാപ്‌ടോപ്പ്
ഇതിന്റെ കൂടുതല്‍ സവിശേഷതകള്‍ നോക്കാം.
1 ഡിസ്‌പ്ലേ

7 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, റിസൊല്യുഷന്‍ 1280X800 പിക്‌സല്‍
2 പ്രോസസര്‍
കോര്‍ട്ടക്സ്സ് A53 ക്വാഡ്‌കോര്‍ 1GHz പ്രോസസര്‍, 1ജിബി റാം
3 സ്റ്റോറേജ്
16ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, എക്‌സ്പാന്‍ഡബിള്‍ 32ജിബി മൈക്രോ എസ്ഡി കാര്‍ഡ്
4 ബാറ്ററി
3000എംഎഎച്ച് ബാറ്ററി, ആറു മാസം ബാറ്ററിക്ക് വാറന്റി
5 കണക്ടിവിറ്റി
4ജി കണക്ടിവിറ്റി, ടാറ്റാ കേബിള്‍, യുഎസ്ബി കേബിള്‍
6 ക്യാമറ
പിന്‍ ക്യാമറ 5എംപി, മുന്‍ ക്യാമറ 3.3എംപി

Top