സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ച് വീണ് മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

death

മലപ്പുറം: സ്‌കൂള്‍ ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് മൂന്നാം ക്ലാസുകാരി മരിച്ചു. ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നുമാണ് കുട്ടി പുറത്തേക്ക് തെറിച്ച് വീണത്. മലപ്പുറം ജില്ലയിലെ കുറുവ എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഫര്‍സീന്‍ (9) ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇതേ സ്‌കൂളിലെ അധ്യാപികയായ പഞ്ചളി ഷമീമയുടെ മകളാണ് മരിച്ച ഫര്‍സീന്‍.

Top