late director Diphan Finally directed film sathya’s teaser released

ന്തരിച്ച സംവിധായകന്‍ ദീപന്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം ‘സത്യ’യുടെ ടീസര്‍ പുറത്തിറങ്ങി.

ഷെഹ്നാസ് മൂവീ ക്രിയേഷന്‍സിന്റെ ബാനറില്‍ ഫിറോസ് സഹീദ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജയറാം, റോമ, പാര്‍വതി നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

വൃക്ക സംബന്ധ രോഗത്തെ തുടര്‍ന്ന് കുറേ നാളുകളായി ചികിത്സയിലായിരുന്ന ദീപന്‍ മാര്‍ച്ച് 13നാണ് അന്തരിച്ചത്.

വലിയൊരു ഇടവേളയ്ക്ക് ശേഷം റോമ തിരിച്ചെത്തുന്ന ചിത്രമാണ് സത്യ.

Top