ഈ ‘മിന്നൽപിണർ’ തന്നെയാണ് ലോക കേമൻ !

നൂറ്റാണ്ടിലെ ലോക ക്രിക്കറ്റില്‍ മികച്ച ബൗളര്‍മാരില്‍ വേഗതയേറിയ ബൗളര്‍ ആരാണെന്ന് ചോദിച്ചാല്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരു ഉത്തരമേയുള്ളു. അത് ശ്രീലങ്കന്‍ ക്രിക്കറ്റിലെ വേഗതയുടെ രാജാവായ ലസീത് മലിംഗ എന്നായിരിക്കും.

Top