ചൈനയില്‍ മണ്ണിടിച്ചില്‍; രണ്ടു പേര്‍ മരിച്ചു, 25 പേരെ കാണാതായി

ബെയ്ജിംഗ്: ചൈനയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും രണ്ടു പേര്‍ മരിച്ചു.

25 പേരെ കാണാതായി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഗ്വിഷു പ്രവിശ്യയില്‍ 35ലധികം വീടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.

Top