കേരള-തമിഴ്‌നാട് അതിര്‍ത്തിയായ പുളിയംപാറയില്‍ ഉരുള്‍പൊട്ടല്‍

പുളിയംപാറ: കേരള-തമിഴ്‌നാട് അതിര്‍ത്തിയായ പുളിയംപാറയില്‍ ഉരുള്‍പൊട്ടലുണ്ടായതായി വിവരം. മരപ്പാലത്തുള്ള തോട് വഴി വഴിക്കടവ് പുഞ്ചകൊല്ലി പുഴ നിറഞ്ഞൊഴുകുകയാണ്. നിലവില്‍ നാശനഷ്ടങ്ങള്‍ ഇല്ലെന്ന് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ഇടുക്കി രാജമലയില്‍ അഞ്ചാം ദിവസത്തെ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 52 ആയി. നാളെ കന്നിയാറിന്റെ തീരത്തെ മണല്‍ തിട്ടകള്‍ ഹിറ്റാറ്റി ഉപയോഗച്ച് നീക്കി തെരച്ചില്‍ നടത്തും.

Top