ഇടുക്കിയിലെ കോഴിക്കാനം, അണ്ണന്‍തമ്പിമല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍

ഇടുക്കി: ഇടുക്കിയിലെ കോഴിക്കാനം, അണ്ണന്‍തമ്പിമല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടിയതായി വിവരം. തോട് കരകവിഞ്ഞതിനെ തുടര്‍ന്ന് ഏലപ്പാറ ടൗണില്‍ വെളളപ്പൊക്കം നിരവധി വീടുകളില്‍ വെളളം കയറി. ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

Top