ഹിമാചലിലെ മണ്ണിടിച്ചില്‍; മരണസംഖ്യ 19 ആയി

ഷിംല: ഹിമാചല്‍ പ്രദേശിലെ കിന്നോരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 19 ആയി.

മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 4 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷപ്രവര്‍ത്തനത്തിന് കരസേനയും, ദുരന്തനിവാരണ സേനയും രംഗത്തുണ്ട്.

Top