കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് നാല് മരണം

തീക്കോയി: കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്കടുത്ത് തീക്കോയി വെള്ളികുളത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് നാല് പേര്‍ മരിച്ചു.

രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ വീടീനു മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും കനത്തമഴ തുടരുകയാണ്.

Top